കണ്ണൂർ : ആശുപത്രി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ അടിപിടി. തർക്കത്തിനിടെ ബസുകളുടെ ഗ്ലാസുകൾ തകർത്തു. ഇന്നലെ 11.45ന് ആണ് സംഭവം. സംഭവത്തിൽ കണ്ണൂർ- വളപട്ടണം - മൂന്നുനിരത്ത് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെയും കണ്ണൂർ - മയ്യിൽ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെയും ഗ്ലാസുകളാണ് തകർന്നത്. ഒരു ബസ് ജീവനക്കാരന് പരിക്കേറ്റു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു