പെരിങ്ങോം സി.ആർ.പി.എഫിന് പുരസ്കാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രത്തിന് പുരസ്കാരം. ഇന്ത്യയിലെ മികച്ച സി.ആർ.പി.എഫ്. ഫാമിലി വെൽഫെയർ സെന്ററായി പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

ഡൽഹിയിൽ നടന്ന ചടങ്ങിൽ പെരിങ്ങോം സി.ആർ.പി.എഫ് ഫാമിലി വെൽ ഫെയർ സെന്റർ പ്രസിഡന്റ്‌ സ്മിത പോളി ട്രോഫിയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 2019, 2020 വർഷങ്ങളിൽ പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിനാണ് ഒന്നാം സ്ഥാനം കിട്ടിയിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha