പത്തനംതിട്ട: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാറിടിച്ച് യു.കെ.ജി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനിൽ അശ്വതി–സതീഷ് ദമ്പതികളുടെ ഇളയ മകൻ കൗശിക് എസ്. നായരാണ് മരിച്ചത്. ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment