ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഫിഷറീസ് യൂണിറ്റുകൾ, സ്വയം സഹായ സഹകരണ സംഘങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.
പുതിയ സ്റ്റാർട്ട് അപ്പുകൾക്ക് മുൻഗണന. സ്റ്റാളുകൾ ആവശ്യമുള്ള യൂണിറ്റുകൾ 9188952109, 9188952110 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു