പാനൂർ പുത്തൂരിൽ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ട് വയസുകാരന്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂര്‍: പുത്തൂര്‍ ക്ലബിന് സമീപം ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ട് വയസുകാരന്‍ മരിച്ചു. കൊളവല്ലൂർ ഹൈസ്കൂളിനടുത്തെ അൻവർ അലിയുടെ മകൻ ഹാദി ഹംദാനാണ് മരിച്ചത്. പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിയാണ്. സ്കൂട്ടര്‍ ഓടിച്ച പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha