കൂത്തുപറമ്പ് പാട്യത്ത് സഹോദരനെയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം :-കൃത്യത്തിന് ശേഷം ജേഷ്ഠൻ തൂങ്ങി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് പാട്യത്ത് സഹോദരന്റെ ഭാര്യയെയും കുട്ടിയേയും  തീ കൊളുത്തി കൊലപെടുത്താൻ ശ്രമിച്ച് യുവാവ് തൂങ്ങി മരിച്ചു.

കണ്ണൂർ :-  കൂത്തുപറമ്പ് പാട്യത്ത് ഭാര്യയെയും കുട്ടിയേയും അനുജനെയും തീ കൊളുത്തി കൊലപെടുത്താൻ ശ്രമിച്ച് യുവാവ് തൂങ്ങി മരിച്ചു. പാട്യം പത്തായകുന്ന്   സ്വദേശി രഞ്ജിത്ത് ആണ് ക്രൂരമായ പ്രവർത്തനത്തിന് ശേഷം തൂങ്ങി മരിച്ചത്  സഹോദരൻ വിജീഷ്, വിജീഷിന്റെ ഭാര്യ സുബിന, ആറു വയസുകാരനായ മകൻ എന്നിവരെയാണ് രഞ്ജിത്ത് ഇന്നലെ രാത്രി പത്തുമണിയോടെ ടിന്നർ ഉപയോഗിച്ചു  തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ഗുരുതരമായി പൊള്ളലേറ്റ സഹോദരന്റെ ഭാര്യയുടെ നില ഗുരുതരമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha