അങ്കണവാടി വർക്കർ അഭിമുഖം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




വനിത ശിശു വികസന വകുപ്പിൽ തലശ്ശേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ തലശ്ശേരി നഗരസഭയിൽ അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ജൂലൈ 12 മുതൽ 25 വരെ രാവിലെ 9.30 മുതൽ തലശ്ശേരി നഗരസഭ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അഭിമുഖ കത്തും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും മറ്റ് അനുബന്ധ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കൃത്യസമയത്ത് എത്തിച്ചേരുക. അപേക്ഷ സമർപ്പിച്ചിട്ടും അഭിമുഖ കത്ത് ലഭിക്കാത്തവർ തലശ്ശേരി ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

 ഫോൺ. 0490 2344488.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha