Homeപഴശ്ശി കുട്ടികൾക്ക് കൗതുക അനുഭവമായി ആടിവേടൻ പഴശ്ശി വെസ്റ്റ് യു.പി സ്കൂളിൽ July 28, 2023 0 Comments Facebook Twitter കർക്കിടക മാസത്തിലെ ജനങ്ങളുടെ ആധിയും വ്യാധിയും അകറ്റാൻ ആടിവേടൻ പഴശ്ശി വെസ്റ്റ് യുപി സ്കൂളിലും എത്തിയപ്പോൾ കുട്ടികൾക്ക് കൗതുക അനുഭവമായി.പഴശ്ശിയിലെ മലയൻ ബാലന്റെ പൗത്രിയാണ് ആടി വേടനായി കുട്ടികളുടെ മുന്നിൽ അവതരിച്ചത്.Advertisement Tags പഴശ്ശി Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു