പാമ്പുരുത്തി റോഡ് ബദ്‌രിയ്യ റിലീഫ് സെല്‍ പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നാറാത്ത്: തകര്‍ന്ന് ശോച്യാവസ്ഥയിലായ മടത്തിക്കൊവ്വല്‍ പാമ്പുരുത്തി റോഡ് ബദ്‌രിയ്യ റിലീഫ് സെല്‍ പ്രവര്‍ത്തകര്‍ സഞ്ചാര യോഗ്യമാക്കി. പാമ്പുരുത്തി റോഡിലെ കുഴികളും റോഡരികിലെ കാടുകളും വെള്ളക്കെട്ടും തോടുകളും ശുചീകരിച്ചു.

ബദിരിയ്യ റിലീഫ് സെല്‍ 
പ്രസിഡന്റ് കെ കെ അബ്ദുല്ല, സെക്രട്ടറി എ പി ഫിറോസ് വൈസ് പ്രസിഡണ്ട് കെ.ൻ ഇബ്രാഹിം നേതൃത്വം നല്‍കി. പ്രവര്‍ത്തകരായ സി കെ ഉമ്മര്‍, ബി കാദര്‍, കെ പി സലാഹുദ്ധീന്‍, സി കെ ഫവാസ്, പി പി സമീര്‍, കെ കെ സാഹിദ്, കെ പി അഫ്‌നാസ്, കെ കെ ഫര്‍ഹാന്‍, കെ പി അഫ്രാസ്, സി കെ റിഷാദ്, 
ഒ ഇര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha