കണ്ണൂർ : കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച 07.07.23 ലെ കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ അതാത് പരീക്ഷാ സെന്ററുകളിൽവെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 - 22.07.2023, ശനി.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-22.07.2023, ശനി.
നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023-29.07.2023, ശനി.
നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023-15.07.2023, ശനി.
ആറാം സെമസ്റ്റർ എം സി എ ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2023-13.07.2023, വ്യാഴം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു