കരേറ്റ: റോഡ് നവീകരണ പത്തിന്റ ഭാഗമായി അടച്ച കരേറ്റ - കാഞ്ഞിലേരി - പട്ടാരി റൂട്ടിൽ ഇന്നു മുതൽ ബസ്സുകൾ ഓടി തുടങ്ങും.
കാഞ്ഞിലേരി കോന്നേരി പാലം പുതുക്കിപണിയുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. റോഡ് നവീകരണ പ്രവൃത്തി താളിക്കാട് വരെ പൂർത്തിയായി വാഹനങ്ങൾക്ക് തുറന്ന് കൊടുത്ത സാഹചര്യത്തിൽ ബസ്സുകൾ ഈ റൂട്ടിൽ ഓടി തുടങ്ങി.
രണ്ട് മാസമായി ഈ റൂട്ടിൽ ഓടുന്ന ബസ്സുകൾ നീർവ്വേലി-ആയിത്തര-പട്ടാരി വഴിയാണ്
ഓടിയിരുന്നത്.കരേറ്റ-കാഞ്ഞിലേരി-പട്ടാരി റൂട്ടിൽ ഇന്ന് മുതൽ ബസ്സുകൾ ഓടും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു