കണ്ണൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : തളാപ്പ് തുളിച്ചേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം. വസന്ത നഗർ ഹൗസിംഗ് കോളനിക്കടുത്ത സബിനയുടെ വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. വീടിന്റെ പിറക് വശത്തെ ഗ്രിൽസ് മുറിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടിൽ സൂക്ഷിച്ച നാലായിരത്തോളം രൂപ നഷ്ടപ്പെട്ടു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ടൗൺ പോലീസിന് ലഭിച്ചിട്ടുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha