വിദ്യാഭ്യാസ സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ഗ്ലോബൽ നായർ കൂട്ടായ്മയായ ദുബായിലെ പ്രണാം മലബാർ വിദ്യാഭ്യാസ സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പഠനത്തിൽ മുൻപന്തിയിലുള്ള നിർധന നായർ കുടുംബത്തിലെ വിദ്യാർഥികൾക്കാണ് അർഹത.

തുടർപഠനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമാണ് സഹായം. ഓഗസ്റ്റ് 10-ന് മുൻപ് pranammalabar.com എന്ന ഓൺലൈൻ പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് pranamedu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 00971504547526 എന്ന വാട്ട്‌സാപ് നമ്പറിലോ ബന്ധപ്പെടണം.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha