മയ്യിൽ ബേങ്ക് എകെജി നഗർ ബ്രാഞ്ച് ഉദ്ഘാടനം നാളെ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മയ്യിൽ സർവീസ് സഹകരണ ബേങ്കിന്റെ ഒൻപതാമത് ശാഖ ചെക്യാട്ട് കാവ് എകെജി നഗറിൽ നാളെ (ജൂലായ് 8 ശനി) ഉച്ചക്ക് 2 മണിക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബേങ്ക് മെമ്പർരുടെ മക്കളെയും ചടങ്ങിൽ അനുമോദിക്കും. എം വി ജയരാജൻ അധ്യക്ഷത വഹിക്കും. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ആദ്യ നിക്ഷേപം സ്വീകരിക്കും. കേഷ് അവാർഡുകളുടെ വിതരണം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിതയും വായ്പാ വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ പി പി സുനിലനും , ലോക്കർ ഉദ്ഘാടനം കെ രേഖയും, മൈക്രോ എ ടി എം ഉദ്ഘാടനം എൻ ബിന്ദുവും നിർവഹിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha