മണിപ്പൂരിൽ ബിജെപി ഭരണത്തിന്റെ കീഴിൽ നടക്കുന്ന കുക്കി - ക്രൈസ്തവ വംശഹത്യക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അഴീക്കോട്‌: മണിപ്പൂർ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമവും,
ബലാത്സംഗവും, ക്രൈസ്തവ വംശഹത്യയും പൗരന്മാരെ കൊന്നൊടുക്കിയും
മണിപ്പൂരിനെ ഹിന്ദുത്വ സ്റ്റേറ്റ് ആയി മാറ്റാൻ വേണ്ടി സംഘപരിവാർ കലാപങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട്, "എല്ലാ മതേതര വിശ്വാസികളും മൗനം വെടിയൂ മണിപ്പൂർ ജനതയെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തി  അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.

ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്,മണ്ഡലം പ്രസ്ഡന്റ് അബ്ദുള്ള നാറാത്ത്, സെക്രട്ടറി സുനീർ പൊയ്‌തുംകടവ്, മണ്ഡലം കമ്മിറ്റി അംഗം ഷാഫി സി, പഞ്ചായത്ത് നേതാക്കന്മാരായ സിദ്ധീഖുൽ അക്ബർ മംഗല,ഹാഷിം കാട്ടാമ്പള്ളി,റിഷാദ് കാട്ടാമ്പള്ളി, ഫാറൂഖ് എൻ എൻ എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha