ആരോഗ്യ ബോധവത്കരണ ലക്ഷ്യവുമായി ആയുർവാണി സംപ്രേഷണം തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പരിയാരം | കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരോഗ്യ ബോധവത്കരണ ലക്ഷ്യവുമായി ആയുർവാണി സംപ്രേഷണ നിലയം തുടങ്ങി.

ഇവിടെ നിന്ന്‌ പ്രക്ഷേപണം ചെയ്യുന്ന ആരോഗ്യ സംബന്ധമായ ലഘു പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പൊതു നിർദേശങ്ങൾ എന്നിവയും മാനസിക ഉല്ലാസം പകരുന്ന സംഗീതവും ആസ്പത്രി വാർഡുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ വഴി കേൾക്കാൻ സാധിക്കും.

എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എസ് ഗോപകുമാർ, ഡോ. പി എം മധു എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha