മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ മരം കടപുഴകി വീണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ :- മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ മംഗലപ്പള്ളി ഇല്ലത്തിനു സമീപം മരം കടപുഴകി വീണു. സമീപത്തെ മണ്ണ് ഇടിയുകയും ചെയ്തു. ഇന്ന് രാവിലെ അഞ്ചര മണിയോടെയാണ് മാവ് കടപുഴകിവീണത്. ഇതോടെ വാഹന ഗതാഗതവും വൈദ്യുതി വിതരണവും പുലർച്ചെ തടസ്സപ്പെട്ടിരുന്നു.


Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha