ചക്കരക്കൽ കമ്മൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീൺ ഡ്രൈവറുടെ ഭാര്യഎ. അജിതയുടെ വീട് മഴയിൽ പൂർണ്ണമായും തകർന്നു.
ഇന്ന് പുലർച്ചെ 1.30 നായിരുന്നു സംഭവം. അജിതയും കുംടുബവും രാത്രി തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചത്. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു