കൊട്ടിയൂരിൽ കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു വീണ് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂരിൽ കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു വീണ് അപകടം

കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷനിൽ കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു അപകടം. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. നീണ്ടുനോക്കി സ്വദേശി സിജോ പൊരുന്നക്കോടിന്റെ വീടാണ് തകർന്നത് . ഗൃഹനാഥൻ മരണപ്പെട്ടതിനെ തുടർന്ന് വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു . വാടകയ്ക്ക് താമസിച്ചിരുന്നവർ പുറത്തുപോയ സമയത്താണ് അപകടം ഉണ്ടായത്. വീടിൻറെ നടുഭാഗം പൂർണ്ണമായും തകർന്നു


.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha