കണ്ണൂർ : കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ നിലച്ചതിനെ തുടർന്ന് വഴിയിൽ പിടിച്ചിട്ടു.
ഒരു മണിക്കൂറിലധികമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റെയിൽവെ അധികൃതർ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു