ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക് ഷോപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാലയാടുള്ള അസാപ്പ് കമ്മ്യൂണിറ്റി പാര്‍ക്ക് ജൂലൈ 30ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഫാബ്രിക് പെയിന്റിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. 13 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 

ഫെവിക്രില്‍ കമ്പനിയുമായി സഹകരിച്ച് നടത്തുന്ന വര്‍ക്ക്ഷോപ്പില്‍ സൗര പെയിന്റിങ്, തഞ്ചാവൂര്‍ പെയിന്റിങ്, ഗോണ്ട് ആര്‍ട്ട് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളും ഫാബ്രിക്കില്‍ വ്യത്യസ്ത പാറ്റേണുകളും ഡിസൈനുകളും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നു. രജിസ്ട്രേഷന്‍ ഫീസ് 350 രൂപ. ഫോണ്‍: 8075851148, 9633015813, 7907828369.

താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/FabricpaintingCSPPalayad എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

ഫാബ്രിക് പെയിന്റ്, ബ്രഷ് എന്നിവ നല്‍കും. വിദ്യാര്‍ഥികള്‍ കോട്ടണ്‍ തുണി, വെള്ളം നിറക്കാനുള്ള പാത്രം, പാലറ്റ് എന്നിവ കൊണ്ടുവരണം.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha