പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷം ഒക്ടോബർ 6ന്
മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 6ന്. രാവിലെ 8 മുതൽ വൈകിട്ട് 4 മണി വരെ ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചാണ് പരിപാടി. വിഭവ സമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും ആഘോഷഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ ജയേഷ് കുറുപ്പ്, ജോയിന്റ് കൺവീനർ രഞ്ജു ആർ നായർ, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു തുടങ്ങിയവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 നമ്പരുകളിൽ ബന്ധപ്പെടുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു