ഇരിട്ടി : തേനീച്ചയുടെ കുത്തേറ്റ് 65 കാരൻ മരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ 9-ാം ബ്ലോക്കിലാണ് സംഭവം. കാളികയം പ്രദേശത്തെ രാഘവൻ പുതുശ്ശേരി (65) ആണ് മരിച്ചത്. ഭാര്യ: യശോദ. മക്കൾ: ജനാർദ്ദനൻ, മിനി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment