ജോസ്ഗിരി-കണ്ണൂർ കെഎസ്ആർടിസി ബസ് സർവീസ് 31 മുതൽ പുനഃരാരംഭിക്കും.
രാത്രിയിൽ കണ്ണൂരിലെത്തുന്ന മലയോരവാസികളായ ട്രെയിൻയാത്രികർക്ക് ഏറെ ഗുണകരമാകുന്ന ബസാണിത്. രാത്രി പത്തിന് കണ്ണൂരിൽ നിന്ന് യാത്രയാരംഭിച്ച് അരിവിളഞ്ഞ പോയിലിൽ സർവീസ് അവസാനിപ്പിക്കും.
അടുത്ത ദിവസം രാവിലെ 7.10ന് അരിവിളഞ്ഞ പൊയിലിൽ നിന്ന് ജോസ് ഗിരിയിലേക്ക് പുറപ്പെടും. തുടർന്ന് 7.25 ജോസ് ഗിരിയിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിക്കും.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു