അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം: സെമിനാര്‍ ജൂലൈ 27ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും മില്ലറ്റ് മിഷന്‍ കേരളയും സംയുക്തമായി ജൂലൈ 27ന് ജില്ലാ മില്ലറ്റ് സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ചെറു ധാന്യങ്ങളെ കുറിച്ച് അറിയുവാനും കൃഷി രീതികളെ കുറിച്ച് മനസ്സിലാക്കുവാനും അതിന്റെ പോഷകമൂല്യങ്ങള്‍ തിരിച്ചറിയുവാനും പ്രാപ്തമാക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന സെമിനാറിലേക്ക് മില്ലറ്റ് കര്‍ഷകര്‍ക്കും ഇതുമായി ബന്ധപ്പെട്ട് താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha