24 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കണ്ണൂര്‍ സ്വദേശിക്ക് മോചനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നീണ്ട 24 വര്‍ഷക്കാലത്തെ ജയില്‍ വാസത്തിനുശേഷം സീറവളപ്പില്‍ ബഷീര്‍ മോചിതനായി നാട്ടിലെത്തി. ജോലി സ്ഥലത്തിനടുത്ത് ഉണ്ടായ കലഹത്തിനിടെ സ്വദേശി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ബഷീര്‍ ബഹ്റൈനില്‍ 1999ല്‍ ജയിലില്‍ അടക്കപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha