സൗജന്യ ക്യാൻസർ ഒ.പി. ക്ലിനിക് 24ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേളകം പഞ്ചായത്ത് ഓഫിസിന് മുൻപിൽ പ്രവർത്തിക്കുന്ന ജീവൻ പെയിൻ & പാലിയേറ്റീവ് ഒ. പി. ക്ലിനിക്കിൽ വച്ച് 24 /07/2023 തിങ്കളാഴ്ച രാവിലെ 10.30 ന് കണ്ണൂർ മലബാർ ക്യാൻസർ സെൻ്ററിലെ ഡോ. ലതീഷ്കുമാർ ക്യാൻസർ രോഗികൾ, കിടപ്പു രോഗികൾ എന്നിവരെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകുന്നതാണ്.

ഫോൺ :9562168831

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha