കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പെരിങ്ങോം ഓലയമ്പാടിയില്‍, രേഖപെടുത്തിയത് 260mm ; രണ്ടാമത് വെള്ളരിക്കുണ്ട് മേഖലയില്‍, ലഭിച്ചത് 240.5 mm മഴ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പെരിങ്ങോം ഓലയമ്പാടി മേഖലയിലാണ്. ഇവിടെ ലഭിച്ചത് 260mm മഴയാണ്. ഇത് റെഡ് അലര്‍ട്ടിന് മുകളിലുള്ള കണക്ക് പ്രകാരമാണ് മഴ ലഭിച്ചത്. 

സംസ്ഥാനത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് വെള്ളരിക്കുണ്ട് മേഖലയിലാണ്‌. ഇവിടെ ലഭിച്ചത് 240.5 mm മഴയാണ്‌. 

ഈ മേഖലകളില്‍ വരും മണിക്കൂറുകളിലും അതിതീവ്രമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha