മുഴക്കുന്ന്: മുഴക്കുന്ന് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയില്‍ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ പെരുന്തോടി സ്വദേശി വരുത്തനാകുഴിയില്‍ എബിന്‍ ബെന്നിയാണ് (19) വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റിലായത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു