കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ 18ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചീമേനി ഐ എച്ച് ആര്‍ ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തും. 

60 ശതമാനം മാര്‍ക്കോടെയുള്ള ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 8547005052, 9447596129.


Advertisement



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha