കണ്ണൂർ നിലയ പരിധിയിൽ അഴീക്കോട് മൂന്നുനിരത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറിയതിന്റെ അടിസ്ഥാനത്തിൽ നിലയത്തിൽ ലഭിച്ച സന്ദേശപ്രകാരം രണ്ട് യൂണിറ്റും പ്രവർത്തകരും രണ്ടു മണിക്കൂർ നേരം പ്രവർത്തിച്ചതിന്റെ ഫലമായി സാഹസികമായി തന്നെ നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളിൽ നിന്ന് 57 പേരെ ഹിദായത്തുൽ സിബിയാൻ ഹയർസെക്കൻഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു