തെ​രു​വു​നാ​യ്ക്ക​ളു​ടെ ദ​യാ​വ​ധം: ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫ​​​​യ​​​​ല്‍ ചെ​​​​യ്ത ഹ​​​​ര്‍​ജി​​​​യിൽ സു​പ്രീംകോ​ട​തി വി​ധി 12ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 അ​​​​ക്ര​​​​മ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ ദ​​​​യാ​​​​വ​​​​ധം ചെ​​​​യ്യു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ല്‍ സു​​​​പ്രീം കോ​​​​ട​​​​തി 12ന് ​​​​ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും.

ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫ​​​​യ​​​​ല്‍ ചെ​​​​യ്ത ഹ​​​​ര്‍​ജി​​​​യിൽ  ക​​​​ക്ഷി​​​​ചേ​​​​രാ​​​​ന്‍ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​രു​​​​വ​​​​നാ​​​​യ്ക്ക​​​​ള്‍ കു​​​​ട്ടി​​​​ക​​​​ളെ​​​​യ​​​​ട​​​​ക്കം ആ​​​​ക്ര​​​​മി​​​​ച്ചു​ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ള്‍ സു​​​​പ്രീം​കോ​​​​ട​​​​തി വി​​​​ധി​​​​യെ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണു ജ​​​​ന​​​​ങ്ങ​​​​ള്‍ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ല്‍ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ന്ന​​​​തു കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണ്.

സം​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം അ​​​​നു​​​​ദി​​​​നം വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. നി​​​​ര​​​​വ​​​​ധി പേ​​​​രാ​​​​ണു നാ​​​​യ്ക്ക​​​​ളു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ചി​​​​കി​​​​ത്സ തേ​​​​ടു​​​​ന്ന​​​​ത്. തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി എ​​​​ബി​​​​സി (ആ​​​​നി​​​​മ​​​​ല്‍ ബ​​​​ര്‍​ത്ത് ക​​​​ണ്‍​ട്രോ​​​​ള്‍) സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ന്ധ്യം​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വി​​​​ടു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​തെ​​​​ല്ലാം നി​​​​ല​​​​ച്ച മ​​​​ട്ടാ​​​​ണ്.

ചു​​​​രു​​​​ക്കം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു പ​​​​ദ്ധ​​​​തി നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. നാ​​​​യ്ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു ക്യാ​​​​മ്പു​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​തും വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. നാ​​​​യ​​​​പി​​​​ടിത്ത​​​​ക്കാ​​​​രെ കി​​​​ട്ടാ​​​​ത്ത​​​​താ​​​​ണ് ഇ​​​​തി​​​​നു കാ​​​​ര​​​​ണം. വ​​​​യ​​​​നാ​​​​ട് പൂക്കാ​​​​ട് വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ വ​​​​ച്ച് നാ​​​​യ്ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​നു കു​​​​ടും​​​​ബ​​​​ശ്രീ അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ആ​​​​രും ക​​​​ര്‍​മ​​​​രം​​​​ഗ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല.

സം​​​​സ്ഥാ​​​​ന​​​​ത്ത് കൂ​​​​ടു​​​​ത​​​​ല്‍ എ​​​​ബി​​​​സി സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പു​​​​മ​​​​ന്ത്രി ടി.​​​​വി. രാ​​​​ജേ​​​​ഷ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥ​​​​ലം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടെ​​​​ന്ന് ഇ​​​​ന്ത്യ​​​​ന്‍ വെ​​​​റ്റ​​​​റി​​​​ന​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​എ​​​​ൻ. മോ​​​​ഹ​​​​ന​​​​ന്‍ പ​​​​റ​​​​ഞ്ഞു. എ​​​​ബ​​​​സി സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി ന​​​​ട​​​​ന്നാ​​​​ല്‍ മാ​​​​ത്ര​​​​മേ നാ​​​​യ്ക്ക​​​​ളു​​​​ടെ വം​​​​ശ​​​​വ​​​​ര്‍​ധ​​​​ന ത​​​​ട​​​​യാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. പ​​​​ത്തോ പ​​​​തി​​​​ന​​​​ഞ്ചോ വ​​​​ര്‍​ഷം തുട​​​​ര്‍​ച്ച​​​​യാ​​​​യി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ല്‍ മാ​​​​ത്ര​​​​മേ എ​​​​ബി​​​​സി സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ വ​​​​ഴി തെ​​​​രു​​​​വു​​​​നാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണം സാ​​​​ധ്യ​​​​മാ​​​​കൂ.

ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​നു കെ​​​​ട്ടി​​​​ടം നി​​​​ര്‍​മി​​​​ച്ചു​​​​കൊ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ല്‍ ഒ​​​​രു സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ല്‍ അ​​​​വി​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് എ​​​​തി​​​​ര്‍​പ്പ് ഉ​​​​യ​​​​രു​​​​ന്ന​​​​താ​​​​ണു ത​​​​ട​​​​സ​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​രും ഇ​​​​തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മ​​​​ല്ല.​

അ​​​​തേ​​​​സ​​​​മ​​​​യം, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​രി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള പു​​​​റ​​​​മ്പോ​​​​ക്ക് ഭൂ​​​​മി​​​​യി​​​​ല്‍ എ​​​​ബ​​​​സി കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​യ​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ഡ​​​​ബ്ല്യു​​​​ബി​​​​ഐ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ വ​​​​ഴി മാ​​​​ത്ര​​​​മേ എ​​​​ബ​​​​സി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ക​​​​യു​​​​ള്ളൂ. വി​​​​ര​​​​ലി​​​​ലെ​​​​ണ്ണാ​​​​വു​​​​ന്ന എ​​​​ന്‍​ജി​​​​ഒ​​​​ക​​​​ള്‍​ക്കു മാ​​​​ത്ര​​​​മാ​​​​ണ് അം​​​​ഗീ​​​​കാ​​​​ര​​​മു​​​​ള്ള​​​​ത്. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ പാ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഷെ​​​​ല്‍​ട്ട​​​​ര്‍ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു വെ​​​​റ്റ​​​​റി​​​​ന​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

എ​​​​ബി​​​​സി സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തു​​​​കൊ​​​​ണ്ടോ നാ​​​​യ്ക്ക​​​​ള്‍​ക്കു വാ​​​​ക്‌​​​​സി​​​​നേ​​​​ഷ​​​​ന്‍ ന​​​​ല്‍​കി​​​​യ​​​​തു​​​​കൊ​​​​ണ്ടോ തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ത​​​​ട​​​​യാ​​​​ന്‍ പ​​​​റ്റി​​​​ല്ലെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ നേ​​​​താ​​​​ക്ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha