ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ക്വാറി(കരിങ്കല്ല്, ചെങ്കല്ല്), മൈനിങ്ങ്, ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍, മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജൂലൈ 11 വരെ നീട്ടി. മഴയുടെ തീവ്രത കുറയാത്ത സാഹചര്യത്തിലാണ് ഉത്തരവ്. നേരത്തെ ജൂലൈ എഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു