ശക്തമായ മഴയായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിലേക്ക് യാത്ര നിയന്ത്രണം. കണ്ണൂരിൽ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേർപ്പെടുത്തി. അവശ്യ സർവീസുകളെ ഒഴിവാക്കി. കൂടാതെ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. വിനോദ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു