സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മംഗലാപുരത്തെ പ്രമുഖ ഹൃദയരോഗ വിദഗ്ധൻ ഡോ സയിദ് മുഹമ്മദിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ജൂൺ 25 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തളിപ്പറമ്പ് മന്ന TNH ആശുപത്രിയിൽ (കാർഡിയോളജി വിഭാഗത്തിൽ) നടക്കുന്നു.

ബുക്കിഗിംനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ : 7510288844, 7510288833.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha