വിധവകൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐ.യും ഡിസ്ട്രിക്ട് സ്കിൽ കമ്മിറ്റിയും നടത്തുന്ന വിധവകൾക്കുള്ള സൗജന്യ ഡ്രൈവിങ് പരിശീലനത്തിന് (നാലുചക്രം) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഫോൺ: 04972 835183.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha