കണ്ണൂർ ജില്ലയിൽ എ.ഐ ക്യാമറകൾ എവിടെയൊക്കെ എന്നറിയാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ 50 എണ്ണം കണ്ണൂർ ജില്ലയിൽ.

*സ്ഥലങ്ങൾ:* പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ- തലശ്ശേരി (രണ്ട്). ആലക്കോട്,​ ചെറുപുഴ, പഴയങ്ങാടി-രണ്ട്,​ കണ്ണൂർ-പയ്യന്നൂർ റോഡ് (പഴയങ്ങാടി)​,​ മാടായിപ്പാറ,​ മൈസൂർ-ഇരിട്ടി റോഡ്(വള്ളിത്തോട്)​,​ ഉളിക്കൽ ജംഗ്ഷൻ ഇരിട്ടി റോഡ് (ഉളിക്കൽ)​,​ പയ്യാവൂർ-ഉളിക്കൽ ജംഗ്ഷൻ (ഉളിക്കൽ)​​,​തളിപ്പറമ്പ്- ഇരിട്ടി റോഡ് (മന്ന)​,​ ചിറവക്ക്,​ തളിപ്പറമ്പ്- ശ്രീകണ്ഠപുരം റോഡ് (ശ്രീകണ്ഠപുരം)​,​ ശ്രീകണ്ഠപുരം പയ്യാവൂർ റോഡ് (പയ്യാവൂർ)​,​ പയ്യാവൂർ ടൗൺ,​ പയ്യന്നൂർ കേളോത്ത്,​ പയ്യന്നൂർ സുമംഗലി സിനാമാസ്, പരിമഠം, ന്യൂമാഹി,​ പുതിയ ബസ്‌സ്റ്റാൻഡ് തലശ്ശേരി,​ കൊടുവളളി ഗേറ്റ്,​ കൂത്തുപറമ്പ് (ഇരിട്ടി-തലശ്ശേരി റോഡ്)​,​ തോട്ടട,​ തയ്യിൽ,​ മേലെച്ചൊവ്വ (മട്ടന്നൂർ-കണ്ണൂർ റോഡ്),​ മുനീശ്വരൻ കോവിൽ റോഡ്,​ ചാലാട്​,​ തളാപ്പ്,​ ചക്കരക്കൽ​, ഉരുവച്ചാൽ,​ ചതുരക്കിണർ,​ പുതിയതെരു,​ മട്ടന്നൂർ ഹോസ്പിറ്റൽ ജംഗ്ഷൻ,​ ചാലോട്,​ ​ മാട്ടൂൽ സൗത്ത്,​ മാങ്ങാട്ടുപറമ്പ്,​ കീരിയാട്,​ പുന്നാട്,​ കമ്പിൽ,​ പയഞ്ചേരി മുക്ക്,​ ഇരിട്ടി പാലം-തലശ്ശേരി റോഡ്​,​​ ഇരിക്കൂർ-തളിപ്പറമ്പ് റോഡ് (ഇരിക്കൂർ)​,​ മയ്യിൽ,​ പുതിയങ്ങാടി,​ വൻകുളത്ത് വയൽ,​ കണ്ണൂർ സിറ്റി ഹോസ്പിറ്റൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha