ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ നടക്കും.
 ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ, അളവ് തൂക്ക വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം.

 വിളിക്കേണ്ട നമ്പർ: 8943873068.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha