സ്‌കൂൾ ബസുകളിലെ ഫയർ എക്‌സിറ്റിംഗ്വിഷർ കുട്ടികൾക്ക് എത്താത്ത രീതിയിൽ സ്ഥാപിക്കണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂൾ ബസുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ.ടി.ഒ അറിയിച്ചു. വീഴ്ച വരുത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha