കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്നു; കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് സൂചന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തി കൊന്നു. ഇരിട്ടി പൂളക്കുറ്റി സ്വദേശി വി.ഡി.ജിന്റോ (39) യാണ് കൊല്ലപ്പെട്ടത്. സ്ഥലത്തെ പോക്കറ്റ് അടിക്കാരുടെ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രാവിലെ 3 നും 4 നും ഇടയിൽ ആണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha