'അമുൽ പെൺകുട്ടി’യെ സൃഷ്‌ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുംബൈ : അമുൽ കമ്പനിയുടെ പ്രചാരണത്തിന്റെ ഭാഗമായി പരസ്യചിഹ്നമായ ‘അമുൽ പെൺകുട്ടി’യെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ (80) അന്തരിച്ചു. ചൊവ്വ രാത്രി മുംബൈയിലായിരുന്നു അന്ത്യം. പരസ്യ ഏജൻസിയായ എ.എസ്‌.പിയുടെ മാനേജിങ്‌ ഡയറക്‌ട‌റായിരുന്ന സിൽവസ്റ്റർ ഡകുഞ്ഞ 1966 ലാണ്‌ അമൂലിനായി ഇത്തരമൊരു പരസ്യചിഹ്നം നിർമ്മിച്ചത്‌.

ആറു പതിറ്റാണ്ടായി അമുൽ പരസ്യവിഭാഗത്തിന്റെ ഭാഗമായിരുന്നു. ഡകുഞ്ഞ കമ്യൂണിക്കേഷൻസ് ചെയർമാനായിരുന്നു. ഭാര്യ: നിഷ. മകൻ: രാഹുൽ. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha