ഹോം സ്റ്റേ‍ തുടങ്ങാൻ താത്പര്യമുള്ളവർക്ക് സൗജന്യ പരിശീലനം നൽകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ടൂറിസം വികസനം സാധ്യമാക്കാനും വിനോദ സഞ്ചാര മേഖലയിൽ നിന്ന് വരുമാനം നേടുന്നതിനുമായി ഹോം സ്റ്റേ‍ പരിശീലനം നൽകുന്നു. എസ് എസ് എൽ സി പാസായ 18 വയസിന് മുകളിൽ പ്രായമുള്ള യുവതികൾക്കാണ് പരിശീലനത്തിന് അർഹത.

ഹോം സ്റ്റേ തുടങ്ങാൻ താൽപര്യമുള്ളവർക്ക് മുൻഗണന. എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പിനൊപ്പം സ്വയം തയാറാക്കിയ അപേക്ഷ ഈ മാസം മാസം 30 നകം ശ്രീകണ്ഠപുരത്തുള്ള എം എൽ എ ഓഫിസിൽ ലഭിക്കേണ്ടതാണ്.

ഫോൺ: 8075457905

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha