കണ്ണൂർ ജില്ലാ ആശുപത്രിയിലെ സന്ദർശനസമയം മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജില്ലാ ആശുപത്രിയിലെ സന്ദർശനസമയം വൈകീട്ട് നാലുമുതൽ രാത്രി ഏഴ് വരെയാക്കി നിജപ്പെടുത്തി. ഒരുരോഗിയുടെ കൂടെ സന്ദർശനസമയത്ത് ഒരേസമയം നാലുപേരിൽ കൂടുതൽ അനുവദിക്കില്ല. ഒരുരോഗിക്ക് ഒരുകൂട്ടിരിപ്പുകാരെന്ന നിബന്ധന കർശനമായി പാലിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha