വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന: രണ്ടുപേർ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: താ​ണ​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. മാ​ങ്ങാ​ട് സ്വ​ദേ​ശി എം. ​ര​ജീ​ഷ്, ക്വാ​ർ​ട്ടേ​ഴ്സ് വാ​ട​ക​ക്കെ​ടു​ത്ത ഇ​രി​ക്കൂ​ർ സ്വ​ദേ​ശി വി.​വി. ഇ​സ്മാ​യി​ൽ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സീ​നു കൊ​യി​ല​ത്ത് അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കീ​ച്ചേ​രി സ്വ​ദേ​ശി ഷാ​നി​ഫ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​ടെ ഫോ​ൺ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും എ​ക്സൈ​സി​ന് ല​ഭി​ച്ചു. ഫോ​ണി​ന്റെ ക​വ​റി​ൽ നി​ന്നും എം.​ഡി.​എം.​എ ക​ണ്ടെ​ത്തി. പ്ര​തി​ക​ളി​ൽ നി​ന്നും ര​ണ്ട​ര ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ​യു​ൾ​പ്പെ​ടെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​രു​ടെ വി​പ​ണ​ന​മെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha