ഇന്ത്യക്ക് ചരിത്രനേട്ടം; ചിരാഗ്- സാത്വിക് സഖ്യത്തിന് ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാരിസ്: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് കിരീടം ഇന്ത്യക്ക്. ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യമാണ് കിരീടം നേടിയത്. ലോക ചാമ്പ്യന്മാരായ മലേഷ്യയുടെ ആരോൺ ചിയ- സോ വൂയ് യിക് സഖ്യത്തെ തോൽപിച്ചായിരുന്നു ചിരാഗ് ഷെട്ടി- സാത്വക് സഖ്യത്തിന്റെ കിരീട നേട്ടം. 21-17,21-18 എന്ന സ്‌കോറിനാണ് ഫൈനലിലെ ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമാണിത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha