പാറേക്കുണ്ടിൽ കേളോത്തും ചാലിൽ ദിനരാജ് അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൊതുവാച്ചേരി : പാറേക്കുണ്ടിൽ കേളോത്തും ചാലിൽ ദിനരാജ് (59) അന്തരിച്ചു. 
പരേതരായ കേളോത്തും ചാലിൽ അച്ചുതന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സീമ പള്ള്യാംമൂല. മകൻ : വൈഷ്ണവ്.  സഹോദരങ്ങൾ: പ്രസീത, സജിത്ത്കുമാർ (കെ.എസ്.ഇ.ബി. ബർണ്ണശ്ശേരി ), പരേതനായ അജിത്ത്കുമാർ.
വെള്ളിയാഴ്ച രാവിലെ 10 മണി വരെ പൊതുവാച്ചേരി വീട്ടിലും തുടർന്ന് പള്ള്യാം മൂലയിലെ വീട്ടിലും വെച്ച ശേഷം 12 മണിക്ക് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha