വാഹനം ആവശ്യമുണ്ട്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ ജില്ലാ മൈനിങ് ആന്റ് ജിയോളജി ഓഫീസിന്റെ ഉപയോഗത്തിന് ഒരു മഹീന്ദ്ര, ബൊലേറോ, മാരുതി സുസുക്കി-സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റ ഇന്‍ഡിഗോ കാറ്റഗറിയില്‍ പെട്ട 15 മാസത്തില്‍ കുറയാത്ത കാലപ്പഴക്കമുള്ള വാഹനം ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്. ജൂലൈ മൂന്നിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

ഫോണ്‍: 0497 2700106.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha