ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടി വായാട്ടുപറമ്പ് സ്വദേശിയായ ക്രിസ്റ്റ മരിയ റിജോഷ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: ജൂൺ ഒന്ന് മുതൽ നാല് വരെ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ രാജ്യത്തിന്റെ താരമായി ആലക്കോട് വായാട്ടുപ്പറമ്പ് സ്വദേശി തേരാംകുടിയിൽ റിജോഷിന്റെ മകൾ ക്രിസ്റ്റ മരിയ റിജോഷ്.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും വിധക്തരായ പഞ്ചഗുസ്തി താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ക്രിസ്റ്റയുടെ വിജയ തേരോട്ടം എന്നത് എടുത്ത് പറയേണ്ട നേട്ടം ആണ്.

കസാക്കിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് ക്രിസ്റ്റ തിരഞ്ഞെടുക്കപ്പെട്ടു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇനി ഇന്ത്യയുടെ കൈ കരുത്തായി ക്രിസ്റ്റ മാറുന്ന ദിവസങ്ങളാണ്. ക്രിസ്റ്റയുടെ രാജ്യാന്ദ്ര വിജയത്തിന് വേണ്ടിയുള്ള പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് വീടും നാടും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha