പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മദ്രസ പരിസരത്തു തൈകൾ നട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറളം എടവന അബൂബക്കർ സിദ്ധീഖ് മദ്രസ പരിസരത്തു തൈകൾ നട്ടു. പള്ളി പ്രസിഡന്റ് മുസ്തഫ ഹാജി, ഇമാം അബ്ദുൽ അസീസ് ഫൈസനി, പി ടി എ പ്രസിഡന്റ്‌ അബ്ദുൽ ഖാദർ, അബ്ദുൽ ബാരി ഉസ്താദ് നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha