തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoസാഫ് ജില്ലാ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ എം എസ് ഡബ്യൂ(കമ്മ്യൂണിറ്റി ഡവലപ്മെന്റ്)/ എം ബി എ (മാര്‍ക്കറ്റിങ്) വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം safnoknr@gmail.com ലേക്ക് ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ അയക്കണം. ഫോണ്‍: 0497 2732487.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha